കളമശേരി: ചെറുകിട വ്യാപാരികൾക്ക് ഓൺലൈൻ ഫ്ളാറ്റ്ഫോം സർക്കാർ ഒരുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഏലൂർ യൂണിറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. രംഗൻ , ട്രഷറർ ടി.പി.നന്ദകുമാർ, തുടങ്ങിയവർ സംസാരിച്ചു.