ജില്ലാ പഞ്ചായത്ത് മെമ്പറോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് ആവശ്യത്തിനുള്ള പി.പി.ഇ കിറ്റുകൾ നൽകിയത്. ജില്ലാ പഞ്ചായത്ത് മെമ്പർ ഷാന്റി എബ്രഹാമിൽനിന്നും വാർഡ് മെമ്പറും സ്വപ്ന ലൈബ്രറിയുടെ സെക്രട്ടറിയുമായ പി.കെ.റെജി പി.പി.ഇ കിറ്റുകൾ ഏറ്റുവാങ്ങി. ജോൺസൻ കത്തനാരു തോട്ടത്തിൽ പങ്കെടുത്തു.