kalyani

ആലുവ: ആലുവ ജില്ലാ ആശുപത്രിയിലെ റിട്ട. നേഴ്സിംഗ് അസിസ്റ്റന്റ് ആലുവ പറവൂർ കവല വി.ഐ.പി ലെയിനിൽ തെറ്റയിൽ വീട്ടിൽ പരേതനായ സി. അയ്യപ്പന്റെ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കൾ: സുജാത (ജോയിന്റ് ആർ.ടി.ഒ, പെരിന്തൽമണ്ണ), ടി.എ. ജയാനന്ദൻ (കെ.എ.എൽ, അത്താണി), അനിരുദ്ധൻ (എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ആലുവ). മരുമക്കൾ: കുമാരൻ (റിട്ട: സിൽക്, അത്താണി, തൃശൂർ), സ്മിത (അദ്ധ്യാപിക, ക്രസന്റ് പബ്ലിക് സ്‌കൂൾ, ആലുവ).