കുറുപ്പംപടി: കൊവിഡ് പ്രതിരോധത്തിനായി ആർട്ട് ഒഫ് ലിവിംഗ് പ്രവർത്തകർ മിഷൻ സിന്ദഗി എന്ന പേരിൽ രംഗത്ത്. ഓക്സിജൻ ,ആംബുലൻസ്, മാനസികാരോഗ്യം, പ്രതിരോധ കിറ്റുകൾ,ഡോക്ടറോട് സംസാരിക്കാം തുടങ്ങി ഏത് അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി ബന്ധപ്പെടാം. വിവരങ്ങൾക്ക്: 9343090734.