അങ്കമാലി: തുറവൂർ പഞ്ചായത്ത് കിടങ്ങൂർ പത്താം വാർഡിൽ കൊവിഡ് രോഗികൾക്കും അവശത അനുഭവിക്കുന്നവർക്കും സൗജന്യ പച്ചക്കറി,പലവ്യഞ്ചന കിറ്റുകൾ വിതരണം ചെയ്തു. വാർഡ് മെമ്പർ എം.എസ് ശ്രീകാന്തിന്റെ നേതൃത്വത്തിൽ സി.പി.ഐ.എം പ്രവർത്തകരാണ് കിറ്റുകൾ വീടുകളിൽ എത്തിച്ചത്.