കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ വാർ റൂം ആരംഭിച്ചു. വാർഡ് മെമ്പർ കെ.കെ.മാത്തുകുഞ്ഞ് ഉദ്ഘാടനം നിർവഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൽദോസ് ,മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ബേബി കിളിയായത്ത്, ശ്രീജിത്ത്, ആശാവർക്കർമാർ, അങ്കണവാടി അദ്ധ്യാപികമാർ, ജാഗ്രതാ സമിതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.