ആലുവ: ഉളിയന്നൂർ കടവത്ത് വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ (റിട്ട. ജില്ല ട്രാൻസ്‌പോർട്ട് ഓഫീസർ, കെ.എസ്.ആർ.ടി.സി ) ഭാര്യ സുബൈദ (74) നിര്യാതയായി. മക്കൾ: ജമാലുദ്ദീൻ, ഷറഫുദ്ദീൻ, താജുദീൻ, ഐഷ. മരുമക്കൾ: ഷാജിദ, ഹാജറ, ജെസിമോൾ, നാസർ.