വാക്സിൻ ചലഞ്ചിലേക്കുള്ള ധനസഹായം തുക വടക്കെ കിടങ്ങൂർ ശ്രീ നാരായണ ലൈബ്രറി സെക്രട്ടറി പി.വി.ബൈജു ജില്ലാ കൗൺസിൽ അംഗം കെ.കെ.സുരേഷിന് നൽകുന്നു
അങ്കമാലി: വടക്കെ കിടങ്ങൂർ ശ്രീ നാരായണ ലൈബ്രറി വാക്‌സിൻ ചലഞ്ചിലേക്ക് 4500 രൂപ നൽകി.ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ.സുരേഷിന് ലൈബ്രറി പ്രസിഡന്റ് പി.വി. ബൈജു തുക കൈമാറി. സെക്രട്ടറി എസ്.അരവിന്ദൻ പങ്കെടുത്തു.