നെടുമ്പാശേരി: ട്രിപ്പിൾ ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ടിരുന്ന ടെൽക്കിനു സമീപം ദേശീയപാതയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫീ ഹൗസ് ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. പാർസൽ സൗകര്യവും, പരിസരപ്രേദേശത്ത് ഹോം ഡെലിവറിയും ഉണ്ടായിരിക്കും. രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴര വരെയാണ് പ്രവർത്തനം. ഫോൺ: 9072576949, 9495359067.