ali-89

പെരുമ്പാവൂർ: വല്ലം അമ്പാടൻ വീട്ടിൽ എ.കെ.അലി (59) നിര്യാതനായി. പെരുമ്പാവൂർ സിംല ലോഡ്ജ്, ഡി. വൊക് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. അമ്പാടൻ ഫാമിലി ട്രസ്റ്റ് പ്രസിഡന്റും പെരുമ്പാവൂർ മർച്ചന്റ്‌സ് അസോസിയേഷൻ എക്‌സിക്യുട്ടീവ് കമ്മറ്റി അംഗവുമായിരുന്നു. ഭാര്യ: സുഹറ. മക്കൾ: ഹജ്മൽ,ഹാജുഷ, ഹാജുമിൻ. മരുമകൻ: നഹാസ്.