marakkar-50

പെരുമ്പാവൂർ: ചേലക്കുളം ചെമ്മലക്കുടി തച്ചയിൽ അബ്ദുൾ ഖാദറുടെ മകൻ മരയ്ക്കാർ (50) നിര്യാതനായി. ഭാര്യ: ഷാഫിത. മകൾ: ഫിത ഫാത്തിമ.