ആലുവ: നൊച്ചിമ കോമ്പാറ അടിവാരം ചേനക്കര വീട്ടിൽ ഉമ്മർ (55) നിര്യാതനായി. സഹോദരങ്ങൾ: യുനസ്, അബ്ബാസ്, സിദ്ദീഖ്, റംല, നസീമ, സാജിത.