bhargavi-87

മേമടങ്ങ്: കാക്കനാട്ട് പരേതനായ ദിവാകരന്റെ ഭാര്യ ഭാർഗ്ഗവി (87 - റിട്ട. ടീച്ചർ) നിര്യാതയായി. മക്കൾ: സ്വാമിനാഥൻ, രഘു, റെജിമോൾ. മരുമക്കൾ: സീന, രേഖ, അനിൽ.