എളമക്കര: പൈനേടത്ത് ചീക്കു ജോസഫ് (കുഞ്ഞപ്പൻ - 87) നിര്യാതനായി. മക്കൾ: മിനി, സിനി, ആന്റണി (ലൂർദ് ഹോസ്പിറ്റൽ). മരുമക്കൾ: പോൾ, സോജൻ, ഫ്രൈജി.