പിറവം: മാമ്മലശേരി കാക്കാട്ടേൽ രാജമ്മ അയ്യപ്പൻ (70) നിര്യതയായി. കെ.പി.എം.എസ്. മുൻകാല നേതാവും കാനറാ ബാങ്ക് ജീവനക്കാരനുമായിരുന്ന പരേതനായ കെ.സി.അയ്യപ്പന്റെ ഭാര്യയാണ്.