കളമശേരി: വ്യവസായ, നിയമവകുപ്പ് മന്ത്രി പി .രാജീവ് സി.പി.ഐ .എം കളമശേരി ഏരിയാ കമ്മിറ്റി ഓഫീസിലെത്തി കേക്ക് മുറിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ .എൻ .ഗോപിനാഥ്, സി .കെ .പരീത്, വി .എൻ .ശശി, ഏരിയാ ആക്ടിംഗ് സെക്രട്ടറി കെ. ബി .സുലൈമാൻ, നെടുമ്പാശേരി ഏരിയാ സെക്രട്ടറി ഇ .പി .സെബാസ്റ്റ്യൻ, ആലങ്ങാട് ഏരിയാ സെക്രട്ടറി എം .കെ .ബാബു, നേതാക്കളായ എം. ടി .നിക്സൺ, കെ. വി .രവീന്ദ്രൻ, ജോൺസൺ, ഏലൂർ നഗരസഭാദ്ധ്യക്ഷൻ എ .ഡി .സുജിൽ, അഡ്വ.പി. എം .മുജീബ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.