noushad

കാക്കനാട്: കുഴിവേലിപ്പടി മുകളാർകുടി പളളിക്ക് സമീപം ഓട്ടുപാറക്കുഴി നൗഷാദ് (55) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: വാഴക്കാല അഞ്ചുമുറി കുടുംബാംഗം സീനത്ത്. മക്കൾ: മൻസൂർ, ഷറഫ്.