തൃപ്പൂണിത്തുറ സെക്ഷൻ: റെയിൽവേ സ്റ്റേഷൻ മുതൽ ആർട്ട്‌സ് കോളേജ് വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
മരട് സെക്ഷൻ: നെട്ടൂർ മാർക്കറ്റ്, വി.ടി.ജെ, ശാന്തിവനം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്ഷൻ: ടി.ഡി. റോട്ടിലും, ബാനർജി റോഡ് മുതൽ ടി.ഡി. അമ്പലം വരെയും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
ആരക്കുന്നം സെക്ഷൻ: കോട്ടപ്പടി, എഴി പ്പുറം, പുതുക്കുളംനിരപ്പ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഭാഗികമായി