ആലുവ: കിഴക്കേ കടുങ്ങല്ലൂർ മണിയേലിപ്പടി ദേവീ കൃപയിൽ വേലായുധൻ (70) നിര്യാതനായി. കെൽട്രോണിൽ നിന്നും വിരമിച്ച ശേഷം ആലുവ ക്യൂൻ മദേഴ്‌സ് കോളേജിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുകയായിരുന്നു. ഭാര്യ: ബീന.