അങ്കമാലി: തുറവൂർ തലക്കോട്ടപറമ്പ് നെടുവേലി മാധവി (71) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: ബാബു, ബിജു. മരുമക്കൾ: ബിന്ദു, ജയ.