sarojiniamma-87

കളമശേരി: ഏലൂർ വടക്കുംഭാഗം പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിനു സമീപം സരോജിനി വിലാസത്തിൽ പരേതനായ ചന്ദ്രശേഖരപിള്ളയുടെ ഭാര്യ സരോജിനി അമ്മ (87) നിര്യാതയായി. മക്കൾ: എ.സി. രാമചന്ദ്രൻ , എ.സി.ശ്രീകുമാർ , എ.സി. ഗോപിനാഥ്, എ.സി. രവീന്ദ്രൻ, വത്സല, വിജയ, ലത, ആശ. മരുമക്കൾ: രേണുക, ജയ, ഗായത്രി, ബിന്ദു, ശിവൻപിള്ള ,സോമസുന്ദരം, ബാലചന്ദ്രൻ, പരേതനായ രാജഗോപാൽ.