വൈപ്പിൻ: ചെറായി കണിയങ്കാട്ട് പരേതനായ കാർത്തികേയന്റെ ഭാര്യ എൻ.കെ. കുറുമ്പ (95) നിര്യാതയായി. മക്കൾ: ഗോപി (റിട്ട. ഫോറസ്റ്റ് ഡിപ്പാർട്മെന്റ്), സുരേന്ദ്രൻ (റിട്ട. സി.എം.എഫ്.ആർ.ഐ.), രാജൻ (റിട്ട. എച്ച്.എം.ടി.), ബാബു (കെ.എസ്.ആർ.ടി.സി.), പരേതരായ രഞ്ചൻ, ഷീല. മരുമക്കൾ: രാധ, ഷീല, ഗിരിജ, വത്സ, സിന്ധു.