പള്ളുരുത്തി: കടേഭാഗത്ത് ഹെൽപ്പ് സെന്ററിൽ ആരോഗ്യ പ്രവർത്തകർക്ക് പൾസ് ഓക്സിമീറ്റർ വിതരണം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി പി.എ.പീറ്റർ ഉദ്ഘാടനം ചെയ്തു. വി.എ.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.സുരേഷ്, കെ.എ.ജോഷി, എ.പി.റഷീദ്, വി.എം.ധനീഷ്, ശ്രീജ തുടങ്ങിയവർ സംബന്ധിച്ചു.