പള്ളുരുത്തി: എം.എൽ.എ റോഡിലെ ആദായക്കടയിൽ നിന്നും അംഗനവാടിയിലെ 68 കുട്ടികൾക്ക് പുതുവസ്ത്രം നൽകി. കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉടമ ടി.എ.സിയാദ്, ഷംല സിയാദ്, നഗരസഭാംഗം പി.ആർ.രചന, തമ്പി സുബ്രഹ്മണ്യം, ആശാ വർക്കർമാർ അംഗനവാടി ടീച്ചർമാർ എന്നിവർ പങ്കെടുത്തു.