mariyam-86

ആലങ്ങാട്: കിഴക്കുംതല പരേതനായ ആഗസ്തിയുടെ ഭാര്യ മറിയം (86) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ആലങ്ങാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പോളി, ഗ്രേയ്‌സി, റോസി, മേരി, റീത്ത, ജോസ്, ജോമോൻ, ഡാഫി. മരുമക്കൾ: റോസിലി, പരേതനായ വർഗീസ്, പരേതനായ ദേവസ്യ, രാജൻ മാത്യു, ജോണി, മിനി, ജെമിനി, സൈമൺ.