പിറവം: കാക്കൂർ മംഗലശേരിൽ പരേതനായ തോമസ് ജോർജിന്റെ ഭാര്യ ലീലാമ്മ ജോർജ് (84) നിര്യാതയായി. ഇലഞ്ഞി ഇടത്തൊട്ടി (കലശിയിൽ ) കുടുംബാംഗമാണ്. മക്കൾ: ബീന, നീന (കൊച്ചുമോൾ), മിനി. മരുമക്കൾ: പീറ്റർ, ജോബി, ജോൺ.