കളമശേരി: പുത്തലത്ത് ടെമ്പിൾ റോഡ് ശാരദ നിവാസിൽ ശിവൻപിള്ള (80, റിട്ട. എൻജിനീയർ എച്ച്.എം.ടി) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ശാന്തി സദീഷ് , സജീവ് (സ്റ്റെല്ലസ്പേസ് ), മരുമക്കൾ: എ.കെ.സദീഷ് (സീനിയർ വൈസ് പ്രസിഡൻ്റ്, നാഷണൽ ഹെഡ്, ഇൻഡസ് ബാങ്ക് ,കൊച്ചി ), മഞ്ജുഷ സജീവ്.