aagasthi-

പിറവം: കാക്കൂർ പുൽപ്രയിൽ പി.ജെ. ആഗസ്‌തി (പുൽപ്ര കുഞ്ഞാഗസ്‌തി 91) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി നെടിയശാല ചെള്ളുപറമ്പിൽ കുടുംബാംഗം. മക്കൾ: സെലിൻ, ജിജി,പരേതനായ ഷാജി, ജിമ്മി, ജോമി, സജി, സിനി.

മരുമക്കൾ: പരേതനായ ജോയി, മോളി, മിനിഷാജി, ടെസി, ജയ്‌മോൾ, റിൻസി, ഫിലിപ്പ്.