മൂവാറ്റുപുഴ: 11കെ.വി ലൈനിൽ മെയിന്റനൻസ് ജോലികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 മണി വരെ വെള്ളൂർകുന്നം വൈദ്യുതി ഓഫീസിന്റെ പരിധിയിൽ വരുന്ന കാടാതി വായനശാലപ്പടി മുതൽ കരോട്ടെ വാളകം വരെയുള്ള ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.