mo-john
അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള കിറ്റ് വിതരണം ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ.ജോൺ നിർവഹിക്കുന്നു

ആലുവ: അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള കിറ്റ് വിതരണം ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ.ജോൺ നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ ജെബി മേത്തർ, കൗൺസിലർമാരായ ജെയിംസ് പയ്യപ്പിള്ളി, ഷമ്മി സെബാസ്റ്റ്യൻ, ആലുവ അസിസ്റ്റന്റ് ലേബർ ഓഫീസർ ഇ.ജി. രാഖി, നിഷ ടി.ജോസഫ്, എം.ജെ. ജയരാജ് എന്നിവർ സംസാരിച്ചു.