മൂവാറ്റുപുഴ: വാളകം പഞ്ചായത്ത് സമൂഹ അടുക്കള ഡീൻ കുര്യാക്കോസ് എം.പി സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോളിമോൻ, മെമ്പർമാരായ ബിനോ ചെറിയാൻ,കെ.പി അബ്രഹാം, കെ.എൻ കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.