കളമശേരി : സെന്റ് പോൾസ് കോളേജിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിൽ എയ്‌ഡഡ്‌ വിഭാഗത്തിലേക്കും ലോജിസ്റ്റിക്‌സ് വിഷയത്തിന് സെൽഫ് ഫിനാൻസ് വിഭാഗത്തിലേക്കും ഗസ്റ്റ് ലക്ചറർ ഒഴിവുകളുണ്ട്. വിശദ വിവരങ്ങൾക്ക് www.stpauls.ac.in .