salim-62

എഴിക്കര: കെടാമംഗലം പരേതനായ അബുബേക്കറിന്റെ മകൻ സലിം (62) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: സംന, സിംന. മരുമകൻ: ഷാഫി.