പെരുമ്പാവൂർ: പോഞ്ഞാശേരി ചെമ്പാരത്തുകുന്ന് മലേക്കുടി വീട്ടിൽ ഇബ്രാഹിംകുട്ടിയുടെ മകൻ എം.ഇ. അഷറഫ് (52) നിര്യാതനായി. ചെമ്പാരത്തുകുന്ന് എൽ.പി.സ്‌കൂൾ മാനേജരും കോൺഗ്രസ് വെങ്ങോല മണ്ഡലം വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: വാഹിദ. മക്കൾ: അഷിദ, അഫിദ, അഷ്ഹദ്. മരുമക്കൾ: സമദ്, തൽസിൽ.