chakko-

പിറവം: ചാരുപ്ലാവിൽ ചാക്കോ (71) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: അജി, അനിൽ, അനൂപ്, ഷീല. മരുമക്കൾ: ബിന്ദു, കുഞ്ഞുമോൾ, രമ്യ, കുഞ്ഞൂഞ്ഞ്.