കാലടി: മലയാറ്റൂർ - നീലീശ്വരം സ്വദേശികൾക്ക് മാത്രമായി 'നാടും തോടും ഉല്ലാസ പുത്തിരി' എന്ന പേരിൽ ഒാൺലൈൻ മത്സരം സംഘടിപ്പിക്കുന്നു.

പാട്ട്, ഡാൻസ്, ഇൻസ്ട്രുമെന്റൽ മ്യൂസിക്, കഥ പറച്ചിൽ, കവിതാലാപനം, മിമിക്രി, മോണോ ആക്ട് എന്നിവയാണ് പരിപാടികൾ. 5 മുതൽ 8 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോ 9745370281 എന്ന വാട്സ് ആപ്പ് നമ്പറിൽ അയ്യക്കണമെന്ന് കോഒാർഡിനേറ്റർ ജസ്റ്റിൻ ചക്രമ്പിള്ളി അറിയിച്ചു.