മട്ടാഞ്ചേരി സെക്ഷൻ: ബസാർ റോഡ്, സ്റ്റാർ ജംഗ്ഷൻ, ഹോസ്പ്പിറ്റൽ പരിസരം ഫയർ സ്‌റ്റേഷൻ പരിസരം, പാലസ് റോഡ്, പോലീസ് സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ

ചേരാനല്ലൂർ സെക്ഷൻ: എടേക്കുന്നം പാലം മുതൽ ഷാപ്പുപടി വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
തൃപ്പൂണിത്തുറ സെക്ഷൻ: തറേമ്മേൽകാവ് മുതൽ മേമന വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്ഷൻ: ടിഡി റോഡിൽ കുഞ്ഞാലൂസ് ഹോസ്പിറ്റലിന്റെ പരിസരപ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ആരക്കുന്നം സെക്ഷൻ: ഇടകാട്ടുക്കുന്നം ഗ്രാമപഞ്ചായത്ത് ഏരിഴയിൽ വരുന്ന തളീച്ചിറ, വെളിയനാട് ട്രാൻഫോമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ