പെരുമ്പടപ്പ്: പൈറോഡിൽ കട്ടപ്പള്ളിവീട്ടിൽ പരേതരായ ജെറോം ഡിക്കോത്തയുടെയും മേരി ഡിക്കോത്തയുടെയും മകൻ ബോബി ഡിക്കോത്ത (44) നിര്യാതനായി. ഭാര്യ: സിൽജു. മകൻ: ബെനൽ.