കൊച്ചി : ഐ.എച്ച് .ആർ.ഡി.യുടെ അനുബന്ധ സ്ഥാപനമായ കലൂർ മോഡൽ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 2021 -2022 അദ്ധ്യയന വർഷത്തേക്ക് വിവിധ വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപകരുടെ ഒഴിവിലേയ്ക്കായി അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുള്ളവർ www.thsskaloor.ihrd.ac.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക. അവസാന തീയതി : മേയ് 30.