sanu-52

പള്ളുരുത്തി: പൈപ്പ്ലൈൻ റോഡിൽ തൈപ്പറമ്പിൽ പരേതനായ ചന്ദ്രകാന്തന്റെ മകൻ സാനു (52) കൊവിഡ് ബാധിച്ച് മരിച്ചു. നമ്പ്യാപുരം അഞ്ജന കാറ്റേഴ്‌സ് ഉടമയാണ്. ഭാര്യ: അനിത. മക്കൾ: അതുൽ, അഞ്ജന.