ഇരുമ്പനം: കേളോത്തുവീട്ടിൽ പരേതനായ വി.സി. ഗോവിന്ദൻ നായരുടെ (ഫാക്ട് സിഡി) ഭാര്യ കമലാക്ഷി അമ്മ (75) നിര്യാതയായി. മക്കൾ: ഉഷ, ഹരി (ഫാക്ട് - സിഡി), രവി (സമൂഹ്, കൊച്ചി), ലത. മരുമക്കൾ: കെ.വി. രാധാകൃഷ്ണൻ (റിട്ട. ക്യാപ്ടൻ, ഇന്ത്യൻ നേവി), മഞ്ജു (എറണാകുളം ചേംബർ ഒഫ് കൊമേഴ്‌സ്), രമ്യ (കൊച്ചി മെട്രോ), രാജീവ് മേനോൻ (ജനറൽ മാനേജർ, ആദിത്യ എൻജിനീയറിംഗ്, ചെന്നൈ).