b
പെട്രോൾ ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് മുടക്കുഴയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പാത്രം കൊട്ടി പ്രതിഷേധിക്കുന്നു

കുറുപ്പംപടി: ദൈനംദിനം പെട്രോൾ-ഡീസൽ വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ മുടക്കുഴയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പാത്രം കൊട്ടി പ്രതിഷേധം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു.ജോബിേ മാത്യു,ജോഷി തോമസ്, എൻ.പി.രാജീവ്, പി.ഒ.ബെന്നി, പോൾ.കെ . പോൾ, കെ.വി.സാജു. മോളി രാജു, ദീപഗിരീഷ് എന്നിവർ സംസാരിച്ചു.