പെരുമ്പാവൂർ: രായമംഗലം കൂട്ടുമഠം ക്ഷേത്രത്തിന് സമീപം കൊച്ചുകാട്ടിൽ വീട്ടിൽ ഭാർഗവന്റെ ഭാര്യ ബേബി (68) നിര്യാതയായി. മക്കൾ: ആശ, സിനേഷ്. മരുമക്കൾ: ഷാജി, സബിത.