നെടുമ്പാശേരി: ചെങ്ങമനാട് തളീക്കര ഗിരിജാഭവനിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ എം. അമ്മിണിഅമ്മ (90 റിട്ട. മധുര കോട്‌സ് ) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: കൃഷ്ണകുമാർ (റിട്ട. കൊച്ചിൻ റിഫൈനറി), ശ്രീകുമാർ (റിട്ട. ഒ.ഇ.എൻ, മുളന്തുരുത്തി), ഗിരിജാദേവി (റിട്ട. കാർഷിക ഗ്രാമവികസനബാങ്ക്, പറവൂർ), ഗോപകുമാർ (ജില്ലാസഹകരണ ബാങ്ക്, ആലുവ), ജയശ്രീ, നന്ദകുമാർ (എയർസെൽ). മരുമക്കൾ: രാജലക്ഷ്മി (ടീച്ചർ, രാജഗിരി സ്‌കൂൾ), ശ്രീലേഖ (സെന്റ് ഫ്രാൻസിസ് അസീസി സ്‌കൂൾ, അത്താണി), അഡ്വ. ഗോപകുമാർ (റിട്ട. ജില്ലാ ജോ. രജിസ്ട്രാർ, സഹകരണവകുപ്പ്), ദീപ (പാറക്കടവ് ഗ്രാമപഞ്ചായത്ത്), അയ്യപ്പൻ പുല്ലേലിൽ, അനിത.