gopinathan-nair-87

പെരുമ്പാവൂർ: കാരാട്ടുപള്ളി കരയിൽ ഈശ്വരി മന്ദിരത്തിൽ ഗോപിനാഥൻ നായർ (87) നിര്യാതനായി. ഭാര്യ: രുക്മിണിഅമ്മ. മക്കൾ: വിശ്വനാഥൻ, പ്രദീപ്, മഹേശ്വരി. മരുമക്കൾ: സുജാത, ലത, വിജയൻ.