thajunneesa-66

പെരുമ്പാവൂർ: പെരുമ്പാവൂർ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിന് സമീപം സുഹാദാർ വീട്ടിൽ (ഐഷാ മൻസിൽ) മമ്മുഹാജിയുടെ മകളും വെങ്ങോല മുണ്ടേത്ത് തെക്കേവീട്ടിൽ കുഞ്ഞിമുസയുടെ (റിട്ട. ഇൻഡസ്ട്രിയൽ ജോയിന്റ് ഡയറക്ടർ) ഭാര്യയുമായ താജുന്നീസ (66) നിര്യാതയായി. മക്കൾ: മുഹമ്മദ് ഇജാസ്, മെഹറുന്നീസ, സജന, ഇഷാര. മരുമക്കൾ: അബ്ദുൾ കരീം, മുജീബ്, തൻവീർ, അമൽ.