കൊച്ചി: കൊവിഡ് ചികിത്സയ്ക്കായി ജില്ലയിൽ 2953 കിടക്കകൾ ഒഴിവുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.  ഡൊമിസിലറി കെയർ സെന്റർ: 1761  ബി.പി.സി.എൽ/ ടി.സി.എസ് എഫ്.എൽ.ടി.സി: 35  ആരോഗ്യവിഭാഗത്തിന്റെ 12 എഫ്.എൽ.ടി.സി കൾ: 398  ആരോഗ്യവിഭാഗത്തിന്റെ 12 എസ്.എൽ.ടി.സി കൾ: 244  മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള 14 സർക്കാർ ആശുപത്രികൾ: 515