shyla-78

പള്ളുരുത്തി: ഇടക്കൊച്ചി അരിക്കനേഴത്ത് ഷൈല (78) നിര്യാതയായി. മക്കൾ: ശിവപ്രസാദ് (ദുബായ്), പരേതനായ ലല്ലു, ലാലൻ, അഡ്വ. ഷെറി. മരുമക്കൾ: സീന, മായ, അഞ്ജന, ഷീന.