rani-52

ശ്രീമൂലനഗരം: ആത്തപ്പിള്ളി പരേതനായ സേവ്യറിന്റെ മകൾ റാണി (52) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: ഏല്യാക്കുട്ടി, പത്രോസ്, അൽഫോൻസ, ജോസ്, മേരി, ഡേവീസ്.