joy-54

പള്ളുരുത്തി: പെരുമ്പടപ്പ് ശ്രീനാരായണറോഡ് മാളിയക്കൽ ജോയി (54) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ജെസി. മകൻ: ജിജോകിരൺ. മരുമകൾ: അമൃത.